ഇന്ത്യയിൽ ആദ്യമായി WHRDE രൂപം നൽകുന്ന സാമൂഹ്യ സേവന പദ്ധതിയായ തനയ “JANA SEVA YOJANA”യുടെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കും, ക്വിക്ക് ഡിജിറ്റൽ സർവീസിനും കേരളത്തി ലുടനീളം ഇപ്പോൾ തുടക്കമായി. വിവര സാകേതിക വിദ്യ ജനകിയം ആക്കുകയും, സർക്കാർ, ബാംങ്കിംഗ് , ഇൻഷുറൻസ്, അർദ്ധ സർക്കാർ, പ്രൈവറ്റ് സേവനങ്ങൾ, കേന്ദ്ര സർക്കാരിന്റെ എല്ലാവിധ ജനക്ഷേമ പദ്ധതികളും ഓൺലൈൻ ആയി പാവപെട്ട ജനങ്ങളിൽ എത്തിക്കുന്നതിന് സഹായിക്കുകയും ചെയുകയാണ് ഈ പദ്ധതിയുടെ പ്രത്യകേത. ഈ പദ്ധതി യിൽ പങ്കാളി ആയി നിങ്ങൾക്കും ഒരു സ്ഥിര വരുമാനം നേടാനുള്ള അവസരം ലഭിക്കുന്നു.

ആധുനിക തൊഴിൽ മേഖലക്കിണങ്ങിയ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ ഒരോ പഞ്ചായത്ത് മുൻസിപ്പാലിറ്റി ,കോർപ്പറേഷനുകളിൽ നിന്നുമുളള സ്ഥാപനങ്ങൾ, വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, മറ്റു സ്ഥാപനങ്ങൾ, സ്ഥിര വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർ, സ്വയം തൊഴിൽ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ, പൊതു പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. 

ഈ കോവിഡ് കാലത്തോട് അനുബന്ധിച്ച് തൊഴിൽ യോജന പദ്ധതി പ്രകാരം സ്വന്തമായി തൊഴിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി സ്ത്രീ പുരുഷ പ്രായഭേദമന്യേ, വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ, ആരെയും ആശ്രയിക്കാതെ തന്നെ, സ്ഥിരവരുമാനം ലഭ്യമാക്കുന്നതിന് വേണ്ടി ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന തൊഴിൽദായക സഹായ പദ്ധതിയായ തനയ ജനസേവ യോജന (Authorised Volunteer Organization by Digisevak ,Govt of India ) കേരളത്തിൽ ഇപ്പോൾ തുടക്കമായി. വിവര സാകേതിക വിദ്യ ജനകീയമാക്കുകയും, സർക്കാർ, ബാംങ്കിംഗ് , ഇൻഷുറൻസ്, അർദ്ധ സർക്കാർ, പ്രൈവറ്റ് സേവനങ്ങൾ, കേന്ദ്ര സർക്കാരിന്റെ എല്ലാവിധ ജനക്ഷേമ പദ്ധതികളും ഓൺലൈൻ ആയി പാവപെട്ട ജനങ്ങളിൽ എത്തിക്കുന്നതിന് സഹായിക്കുകയും ചെയുകയാണ് ഈ പദ്ധതിയുടെ പ്രത്യകേത. ഈ പദ്ധതി യിൽ പങ്കാളി ആയി നിങ്ങൾക്കും ഒരു സ്ഥിര വരുമാനം നേടാനുള്ള അവസരം ലഭിക്കുന്നു.

ആധുനിക തൊഴിൽ മേഖലക്കിണങ്ങിയ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ ഒരോ പഞ്ചായത്ത് മുൻസിപ്പാലിറ്റി ,കോർപ്പറേഷനുകളിൽ നിന്നുമുളള സ്ഥാപനങ്ങൾ, വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, മറ്റു സ്ഥാപനങ്ങൾ, സ്ഥിര വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർ, സ്വയം തൊഴിൽ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ, പൊതു പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. കർശന നിബദ്ധനകൾക്ക് വിധേയമായിട്ടായിരിക്കും കേന്ദ്രങ്ങൾ അനുവദിക്കുന്നത്.

ലക്ഷ്യങ്ങൾ:
✅ ഓരോ കുടുംബത്തിലും ഏറ്റവും കുറഞ്ഞത് ഒരാൾക്കെകിലും ഡിജിറ്റൽ മേഖലയിൽ പരിജ്ഞാനം നൽകുക

✅ വിവിധ നികുതികളും ബില്ലുകളും ഫൈനുകളും അടക്കുന്നതിനുള്ള ജനകിയ കേന്ദ്രങ്ങൾ

✅ മൊബൈൽ ആൻഡ് DTH റീചാർജുകൾ

✅ വിവിധ ഗവൺമെൻറ് സർട്ടിഫിക്കറ്റുകൾക്കു (24 തരം വില്ലേജ് സർട്ടിഫിക്കറ്റുകൾ, താലൂക്ക് സർട്ടിഫിക്കറ്റുകൾ, വാദ്യത സർട്ടിഫിക്കറ്റ്) ഓൺലൈൻ ആധാരം രജിസ്ട്രേഷൻ ഇവ ജനങ്ങൾക് സ്വയം അപേഷിക്കുന്നതിനുള്ള അവസരംനൽകുന ഓൺലൈൻ സേവന കേന്ദ്രം

✅ DTP & ഫോട്ടോസ്റ്റാറ് സെന്റർ

✅ വൈവിധ്യമാർന്ന കമ്പ്യൂട്ടർ കോഴ്‌സുകൾ

✅ ഹിന്ദി, ഇംഗ്ലീഷ് ആൻഡ് അറബിക് ലാംഗ്വേജ് ഓൺലൈൻ ക്ലാസുകൾ

✅ ഇന്ത്യയിലും വിദേശത്തും വിദ്യാർത്ഥികൾക്ക് പ്രമുഖ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാനുള്ള അവസരം

എന്നിവയൊക്കെ ഇ പദ്ധതിയുടെ പ്രത്യകേതയാണ്.

ഈ “JANA SEVA YOJANA” പദ്ധതിയുടെ കേന്ദ്രങ്ങൾ വഴി ഇലക്ട്രിസിറ്റി, ടെലിഫോൺ , വാട്ടർ അതോറിറ്റി, ഇ പെയ്മെന്റുകൾ, പരീക്ഷ ഫീസുകൾ, ഓൺലൈൻ എൻട്രൻസ് രജിസ്ട്രേഷൻ ,പി എസ് സി രജിസ്ട്രേഷൻ, പരീക്ഷ ഫലം അറിയുന്നതിന് , പാസ്പോര്ട്ട്, പാൻകാർഡ് (കുറഞ്ഞ സമയത്തിനുള്ളിൽ ), ഇ ആധാർ, ഡിജിറ്റൽ SIGNATURE , വാണിജ്യ നികുതി, ഭൂമി കരം , മാരിയേജ് സർട്ടിഫിക്കറ്റ് രെജിസ്ട്രേഷൻ, ഇ ഫയൽ ചെയുന്നതിനുള്ള അവസരം , കർഷകൾക്കു അവരുടെ ഉത്പന്നങ്ങൾ വൻകിട വിപണികളിലേയ്ക്കും ആവശ്യക്കാർക്ക്‌ ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സഹായിക്കുക , ആരോഗ്യ മേഖലയിൽ വിവിധ ഡോക്ടർമാരുമായി അവരവരുടെ അസുഖങ്ങൾ പറയുവാനും മരുന്നുകളുടെ സംശയങ്ങൾ ചോദിക്കാനും ഉള്ള അവസരം , എയർ , റെയിൽവേ, ബസ് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള അവസരം, RTO സേവനങ്ങൾ , വിവിധതരം ഇൻഷുറൻസ് , വിവിധ പെൻഷനുകളുടെ പുതുക്കൽ , ലോൺ സേവനങ്ങൾ, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയുക എന്നീ സേവനങ്ങൾക്കുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കുവാനും തൻമൂലം ഒരു നിശ്ചിത നിരക്കിലുള്ള സർവീസ് ചാർജ്ജ് ഈടാക്കിക്കൊണ്ട് ഒരു സ്ഥിര വരുമാനം നേടുവാനും അവസരം ലഭിക്കുന്നു.

അപേക്ഷിക്കുന്ന വ്യക്തികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അവശ്യമായ ബാങ്ക് ലോൺ ലഭിക്കുന്നതിനാവശ്യമായ സഹായ സേവനങ്ങൾ ഒരുക്കിക്കൊടുക്കുന്നു

E -PAYMENT
Rendered Concept of a eGovernment Word Cloud.
e governance
serv3
GST & tAX
maxresdefault
JOB APPLICATIONS
2018-03-13
ALL GOVERNMENT CERTIFICATES